pramodmanimala
Wednesday, October 19, 2016
Thursday, January 26, 2012
Friday, October 7, 2011
SMS ന്റെ വില
SMS ന് വില ഇല്ല എന്നായിരുന്നു ഇത്രനാള്‍ വിചാരിച്ചിരുന്നത് .അതുകൊണ്ട് തന്നെ "വിലയില്ലാത്ത " SMS കള്‍ വെറുതെ അയച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രനാള്‍ . അങ്ങനെ ഒരുനാള്‍ തീരുമാനിച്ചു ഇനി വിലയുള്ള SMS കള്‍ മാത്രമേ അയക്കുന്നുള്ളൂ എന്ന്. അങ്ങനെ വിലയുള്ള SMS കള്‍ അയക്കുവാനാരംഭിച്ചു.പക്ഷെ വിലയുണ്ടെന്ന് അറിഞ്ഞത് അയച്ചു കഴിഞ്ഞായിരുന്നു .......ഒരു SMS നു ഒരു രൂപ ഓപ്പറേറ്റര്‍ ഏര്‍പ്പെടുത്തി തുടങ്ങി ...
പ്രമോദ് .പി. കെ.
വിളിപ്പാടകലെ
അന്ന് നീ എന്‍ വിളി കേട്ടിരുന്നു
എന്റെ കൈ എത്തും ദൂരത്തു നീ ഇരുന്നു
എന്നും ഞാന്‍ നിന്‍ വിളി കേട്ടിരുന്നു
നിന്റെ കൈ എത്തും ദൂരത്തു ഞാനിരുന്നു
അന്നു നീ എന്‍ നിഴലിലോളിച്ചിരുന്നു
അന്നു ഞാന്‍ നിന്‍ ചിരിയില്‍ ലയിച്ചിരുന്നു...
പ്രമോദ്.പി.കെ.
പ്രമോദ്.പി.കെ.
Friday, September 17, 2010
ആരാധന
ആരാധന
"നിന്നോടെനിക്കുള്ളോരാരാധന...
എന്‍ മനസ്സില്‍ നിറയുന്നോരാരാധന...
നിന്നെ ഞാനോറ്ക്കുമ്പോളെന്നുളളില്
നിറയുന്ന നിന്നോടെനിക്കുള്ളോരാരാധന"...പ്രമോദ്.പി.കെ.
Subscribe to:
Posts (Atom)