ആരാധന
"നിന്നോടെനിക്കുള്ളോരാരാധന...
എന്‍ മനസ്സില്‍ നിറയുന്നോരാരാധന...
നിന്നെ ഞാനോറ്ക്കുമ്പോളെന്നുളളില്
നിറയുന്ന നിന്നോടെനിക്കുള്ളോരാരാധന"...പ്രമോദ്.പി.കെ.