Friday, October 7, 2011

SMS ന്റെ വില

SMS ന് വില ഇല്ല എന്നായിരുന്നു ഇത്രനാള്‍ വിചാരിച്ചിരുന്നത് .അതുകൊണ്ട് തന്നെ "വിലയില്ലാത്ത " SMS കള്‍ വെറുതെ അയച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രനാള്‍ . അങ്ങനെ ഒരുനാള്‍ തീരുമാനിച്ചു ഇനി വിലയുള്ള SMS കള്‍ മാത്രമേ അയക്കുന്നുള്ളൂ എന്ന്. അങ്ങനെ വിലയുള്ള SMS കള്‍ അയക്കുവാനാരംഭിച്ചു.പക്ഷെ വിലയുണ്ടെന്ന്  അറിഞ്ഞത് അയച്ചു കഴിഞ്ഞായിരുന്നു .......ഒരു SMS നു ഒരു രൂപ ഓപ്പറേറ്റര്‍ ഏര്‍പ്പെടുത്തി തുടങ്ങി ...
                                 
                                                                                                                                     പ്രമോദ് .പി. കെ.

1 comment: